tag:blogger.com,1999:blog-2800058011845177544.post9119585270118883004..comments2023-08-04T02:27:41.770-07:00Comments on ബഡായി: കുന്ത്രാണ്ടംഅഷ്റഫ് സല്‍വhttp://www.blogger.com/profile/06642713466662503266noreply@blogger.comBlogger39125tag:blogger.com,1999:blog-2800058011845177544.post-54853254204595254972012-06-21T22:26:21.070-07:002012-06-21T22:26:21.070-07:00വളരെ നല്ല ഒരു രചന. ഇന്നാണ് കണ്ടത്. റേഡിയോയും ഉമ്മയ...വളരെ നല്ല ഒരു രചന. ഇന്നാണ് കണ്ടത്. റേഡിയോയും ഉമ്മയും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ ഓര്‍മ്മകള്‍ മകന് അക്ഷരങ്ങളില്‍ ഇഴ ചേര്‍ക്കുമ്പോള്‍ റേഡിയോ ഒരു വലിയ സ്വാധീനമായിരുന്ന, ആശ്രയമായിരുന്ന ആ നല്ല നാളുകളിലേക്ക് എന്നെയും കൊണ്ട് പോയി.

റേഡിയോ നാടകോത്സവങ്ങളെ ആഘോഷമാക്കിയിരുന്ന, യുവവാണിക്ക് വേണ്ടി കാത്തിരുന്ന, വയലും വീടും ആസ്വദിച്ചിരുന്ന, ചലച്ചിത്ര ഗാനങ്ങള്‍ക്കായി തുറന്നു വെച്ചിരുന്ന ആ കുന്ത്രാണ്ടം ശരിക്കും ഒരു ജനതയുടെ ഹൃദയത്തെ കവര്‍ന്നിരുന്നു. ഈ നല്ല രചനക്ക് ആശംസകള്‍ അഷ്റഫ്.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-2800058011845177544.post-41600015636589134662012-06-20T11:18:46.327-07:002012-06-20T11:18:46.327-07:00അഷ്റഫിന്റെ ബ്ലോഗിലെ ഈ നല്ല പോസ്റ്റ് വൈകിയാണ് വായിക...അഷ്റഫിന്റെ ബ്ലോഗിലെ ഈ നല്ല പോസ്റ്റ് വൈകിയാണ് വായിക്കുന്നത്. ഈ പോസ്റ്റിന്റെ വായന എന്നെയും പഴയ ആ റേഡിയോക്കാലത്തിലേക്കു കൊണ്ടുപോയി. ഇവിടെ ഉമ്മയുടെ പ്രിയസഖിയായി സ്വകാര്യം പറഞ്ഞ് ,രോഗം വരുമ്പോൾ ഉമ്മയുടെ നാട്ടറിവുകൊണ്ടുള്ള മരുന്നു കഴിച്ച് രോഗം മാറ്റി നിങ്ങളുടെയൊക്കെ മനസ്സിൽ ചേക്കേറിയ റേഡിയോയുടെ സ്ഥാനത്ത് എന്റെ വീട്ടിലത് അച്ഛന്റെ സഖാവായിരുന്നു. ഇലക്ഷൻ റിസൾട്ടുകളൊക്കെ വരുമ്പോൾ പെന്നും പേപ്പറും റേഡിയോയുമായി ഉറക്കമിളക്കാറുണ്ടായിരുന്നു അച്ഛൻ.ഞങ്ങളെല്ലാം ഒന്നിച്ചിരുന്ന് റേഡിയോ നാടകങ്ങൾ കേൾക്കാറുണ്ടായിരുന്നു, ഇടക്ക് സ്ക്രൂഡ്രൈവറും മറ്റുമായി റേഡിയോക്കുള്ളിൽ അച്ഛൻ എന്തെല്ലാമൊക്കെയോ ചെയ്ത് അതിനെ വീണ്ടും ശബ്ദിപ്പിക്കുന്നത് കൗതുകപൂർവ്വം നോക്കി നിൽക്കാറുള്ളതും ഓർക്കുന്നു.....

കുടുംബങ്ങളെ നന്മയിലേക്കു നയിച്ചിരുന്ന റേഡിയോയുടെ സ്ഥാനം ഇന്ന് ടെലിവിഷൻ സീരിയലുകൾ അപഹരിച്ചു കഴിഞ്ഞു.

നല്ല ഒരു വിഷയമാണ് കൈകാര്യം ചെയ്തിരിക്കുന്നത് അഷ്റഫ്. എല്ലാവർക്കും അനുഭവമുള്ള കാര്യം. എന്നാൽ പലരും പറയാൻ വിട്ടുപോവുന്നത്....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-2800058011845177544.post-6923058511465848512012-06-20T05:41:58.489-07:002012-06-20T05:41:58.489-07:00ചെങ്ങായി.....കമന്റ് പൂശുമ്പോള്‍ പോസ്റ്റ് വല്ലപ്പോ...ചെങ്ങായി.....കമന്റ് പൂശുമ്പോള്‍ പോസ്റ്റ് വല്ലപ്പോഴും ഒന്ന് വായിക്കണേ. . ഇവിടെ ആരും മരിച്ചിട്ടില്ല. മരിച്ചത് റേഡിയോ ആണ്.Anonymousnoreply@blogger.comtag:blogger.com,1999:blog-2800058011845177544.post-41564951703407611722012-06-20T02:50:37.280-07:002012-06-20T02:50:37.280-07:00നന്മ്മയുടെ കൂട്ടുകാര്‍.....
ചില ജിവിത വേദന കൂടി പങ...നന്മ്മയുടെ കൂട്ടുകാര്‍.....
ചില ജിവിത വേദന കൂടി പങ്കുവെച്ചു.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-2800058011845177544.post-52901598667222597462012-06-20T02:13:23.796-07:002012-06-20T02:13:23.796-07:00നല്ല പോസ്റ്റ്
ഇഷ്ടായിനല്ല പോസ്റ്റ്
ഇഷ്ടായിഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-2800058011845177544.post-82953117841924170442012-02-16T22:59:57.708-08:002012-02-16T22:59:57.708-08:00കണ്ണൂറാൻ വഴി ഇവിടെയെത്തി....നല്ല അവതരണം...എല്ലാ ഭാ...കണ്ണൂറാൻ വഴി ഇവിടെയെത്തി....നല്ല അവതരണം...എല്ലാ ഭാവുകങ്ങളും....ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-2800058011845177544.post-82057727010603631862012-02-16T04:09:19.803-08:002012-02-16T04:09:19.803-08:00എന്റെ ഉമ്മുമ്മാനെ ഓര്‍മ്മ വന്നു.എന്റെ ഉമ്മുമ്മാനെ ഓര്‍മ്മ വന്നു.Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-2800058011845177544.post-5540610038595616472012-02-16T03:15:28.043-08:002012-02-16T03:15:28.043-08:00ഇപ്പോഴാണ് ഇത് ശ്രദ്ധിക്കുന്നത്.. റേഡിയോയെ കുറിച്ചു...ഇപ്പോഴാണ് ഇത് ശ്രദ്ധിക്കുന്നത്.. റേഡിയോയെ കുറിച്ചുള്ള വിവരണം നന്നായി കെട്ടോ ഭായ്

എല്ലാവിധ ഭാവുകങ്ങളുംMohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-2800058011845177544.post-28125149771633794752012-02-15T21:20:27.787-08:002012-02-15T21:20:27.787-08:00വീടിന്റെ മുകളിലൂടെ പോകുന്ന വൈദ്യുതി കമ്പി പലപ്പോ...വീടിന്റെ മുകളിലൂടെ പോകുന്ന വൈദ്യുതി കമ്പി പലപ്പോഴും ഇവളുടെ ശബ്ദത്തിനു ഇടര്‍ച്ച ഉണ്ടാക്കുന്നതിനാല്‍ ഇവളുടെ ഇരുത്തം ഉമ്മ നിസ്കരിക്കാന്‍ നില്ക്കും പോലെ തന്നെ ഒരല്പം വടക്കോട്ട് തെന്നിയായിരുന്നു.

പത്തു പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഇവളുടെ ആരോഗ്യ സ്ഥിതിയില്‍ വരുത്തിയ ചില പ്രശ്ങ്ങള്‍ സ്വയം പരിഹരിച്ചു കൊണ്ട് ഉമ്മ ഒരു മെക്കാനിക്ക് ആയി മാറി. മരത്തിന്റെ കറ കൊണ്ട് സോള്ടിംഗ് ചെയ്യാനുള്ള വിദ്യ അറിയാവുന്ന ഏക മെക്കാനിക്ക് ഒരു പക്ഷെ എന്റെ ഉമ്മ മാത്രം ആയിരിക്കും.

അഷറഫിലെ കവിയെ മാത്രമേ ഞാന്‍ ഇത് വരെ വീക്ഷിച്ചിരുന്നുള്ളൂ. ഇതാ ഇപ്പോള്‍ നര്‍മ്മം വെടുപ്പായി കൈകാര്യം ചെയ്യുന്ന നല്ലൊരു എഴുത്തുകാരനെ കൂടി അഷറഫില്‍ കണ്ടു. ഈ പോസ്റ്റ് ഈ ലോകത്തു പോസ്റ്റ് ചെയ്തു എന്നെയിവിടെ എത്തിച്ച കണ്ണൂരാന്‍ നന്ദി.വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-2800058011845177544.post-79981061880699099072012-02-15T21:00:49.727-08:002012-02-15T21:00:49.727-08:00നന്നായി അവതരിപ്പിച്ചു ... ആശംസകള്നന്നായി അവതരിപ്പിച്ചു ... ആശംസകള്രസികന്https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-2800058011845177544.post-70295361482224523082012-02-15T20:39:21.201-08:002012-02-15T20:39:21.201-08:00നല്ല ഹൃദയസ്പർശിയായി കാര്യങ്ങൾ പറഞ്ഞു. നന്നായിരിക്ക...നല്ല ഹൃദയസ്പർശിയായി കാര്യങ്ങൾ പറഞ്ഞു. നന്നായിരിക്കുന്നു. ഇതിൽ എന്റെ വീട്ടിലെ അനുഭവം ഉമ്മയും റേഡിയോയുമായല്ല. അച്ഛനും റേഡിയോയും. അതിലെ അനുഭവങ്ങളും ഈ പൊസ്റ്റിൽ പറഞ്ഞ പൊലെ തന്നെ. വളരെ വളരെ നന്നായിരിക്കുന്നു. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-2800058011845177544.post-59943868060682994842012-02-15T18:50:00.320-08:002012-02-15T18:50:00.320-08:00റേഡിയോയിലൂടെ എല്ലാം കേട്ടരിഞ്ഞിരുന്ന ഒരു ഭൂതകാലതോട...റേഡിയോയിലൂടെ എല്ലാം കേട്ടരിഞ്ഞിരുന്ന ഒരു ഭൂതകാലതോടൊപ്പം ഉമ്മയെന്ന പകരം വെക്കാനില്ലാത്ത സാന്നിധ്യത്തെ കുറിച്ചും ഒരോര്‍മ്മ പുതുക്കലായി ഈ പോസ്റ്റ് .. ആശംസകള്ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-2800058011845177544.post-77987438404232866352012-02-15T11:08:27.018-08:002012-02-15T11:08:27.018-08:00വളരെ മനോഹരമായിട്ടുണ്ട്.
ആശംസകള്‍ .വളരെ മനോഹരമായിട്ടുണ്ട്.
ആശംസകള്‍ .Mizhiyoramhttps://www.blogger.com/profile/07825588530088699009noreply@blogger.comtag:blogger.com,1999:blog-2800058011845177544.post-2519197537565407592012-02-15T06:22:30.682-08:002012-02-15T06:22:30.682-08:00ഉമ്മ ഒരു ലോകമാണ്. സ്നേഹത്തിന്റെ നിഷ്കളങ്കമായ ഒരു ല...ഉമ്മ ഒരു ലോകമാണ്. സ്നേഹത്തിന്റെ നിഷ്കളങ്കമായ ഒരു ലോകം.
ഉമ്മ ഒരു വേദനയാണ്. എപ്പോഴും നമ്മുടെ കൂടെയില്ലല്ലോ എന്ന വേദന.
(ആശ്രൂന്റെ പോസ്റ്റില്‍ ഉമ്മയുണ്ട്. നമ്മുടെയെല്ലാം ഉമ്മ)K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-2800058011845177544.post-92154433791886699962011-12-17T03:01:53.053-08:002011-12-17T03:01:53.053-08:00valare ishtaayi..valare ishtaayi..Ashrafnoreply@blogger.comtag:blogger.com,1999:blog-2800058011845177544.post-88273625795949671872011-11-27T07:49:28.233-08:002011-11-27T07:49:28.233-08:00ഇക്കാ മനോഹരമായിരിക്കുന്നു...ഇക്കാ മനോഹരമായിരിക്കുന്നു...fayis_alinoreply@blogger.comtag:blogger.com,1999:blog-2800058011845177544.post-35756210679229463292011-11-27T07:38:08.059-08:002011-11-27T07:38:08.059-08:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.fhttps://www.blogger.com/profile/02535918153286500021noreply@blogger.comtag:blogger.com,1999:blog-2800058011845177544.post-77139295109905379192011-08-21T00:59:39.656-07:002011-08-21T00:59:39.656-07:00: ): )Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-2800058011845177544.post-78663671553173820562011-07-07T00:03:21.928-07:002011-07-07T00:03:21.928-07:00കാല് നൂറ്റാണ്ടു മുന്‍പത്തെ ഏറന്ടന് വീടുകളിലെ ഒര...കാല് നൂറ്റാണ്ടു മുന്‍പത്തെ ഏറന്ടന് വീടുകളിലെ ഒരു പരിച്ചേദം താങ്കളുടെ ഈ 'കുന്ത്രാണ്ടം' . റേഡിയോ പാട്ടും കേട്ട് അടുക്കളയില്‍ ജോലി ചെയ്യുന്ന ഉമ്മയുടെ രൂപം മനസ്സില്‍ നിറഞ്ഞു നില്ക്കുന്നു. ഉമ്മറത്ത് ഗൌരവത്തില്‍ ഇരിക്കുന്ന ഉപ്പയുടെ രൂപവും. താങ്കളുടെ തൂലികയില്‍ ഇനിയും ഇത്തരം ഗൃഹാതുരതത്വ മുനരത്ത്തുന്ന വരികള്‍ വിരിയട്ടെ.zubair.C.Nhttps://www.blogger.com/profile/04803222392882607233noreply@blogger.comtag:blogger.com,1999:blog-2800058011845177544.post-61240744820634437262011-06-24T05:48:00.536-07:002011-06-24T05:48:00.536-07:00like !!like !!Anonymousnoreply@blogger.comtag:blogger.com,1999:blog-2800058011845177544.post-28084929670743487662011-06-16T21:54:09.489-07:002011-06-16T21:54:09.489-07:00kollaam badaayi gambheeram aakunnu ,abhinandangal ...kollaam badaayi gambheeram aakunnu ,abhinandangal ////////സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-2800058011845177544.post-10452127857614581472011-06-15T22:18:31.231-07:002011-06-15T22:18:31.231-07:00അമ്മയും നന്മയുമൊന്നാണ്.....
ഇനി ഞങ്ങളും നിങ്ങളുമൊന...അമ്മയും നന്മയുമൊന്നാണ്.....
ഇനി ഞങ്ങളും നിങ്ങളുമൊന്നാണ്..........
അറ്റമില്ലൊത്തൊരീ ജീവിതപ്പാതയില്‍
ഒറ്റയല്ലൊറ്റയല്ലൊറ്റയല്ലാ....................
ആരു ഒറ്റയല്ലൊറ്റയല്ലൊറ്റയല്ലാ.........

ഉമ്മയും റേഡിയോയും കഥാപാത്രമായ കുന്ത്രാണ്ടം ഞാന്‍ വായിച്ചു...
കമന്റിട്ടു..............പക്ഷെ ഒരു കാര്യം പറയാന്‍ മറന്നു.
റേഡിയോ/ചരിത്രവും വര്‍ത്തമാനവും
എന്ന പേരില്‍ ഒലീവ് ബുക്സ് മനോഹരമായൊരു പുസ്തകം ഇറക്കീട്ടുണ്ട്.
ആ പുസ്തകത്തിന് അതിമനോഹരമായ (എന്നു പറയാനാണെനിക്കിഷ്ടം) കവര്‍ ചെയ്തത് ഞാനാണ്.............ബാക്ക് കവറില്‍ എന്റെ പേരു കാണാം.....sadiq pathirippattahttp://www.oridath.blogspot.comnoreply@blogger.comtag:blogger.com,1999:blog-2800058011845177544.post-50942180169113968372011-06-13T06:56:33.098-07:002011-06-13T06:56:33.098-07:00Thanks to all:Sreejith Kondotty,villagemaan, Venu,...Thanks to all:Sreejith Kondotty,villagemaan, Venu,Kazchakkaran,Musthu kuttippuram and Basheer Vallikkunnuഅഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-2800058011845177544.post-69776884392902302632011-06-13T05:55:03.848-07:002011-06-13T05:55:03.848-07:00:):)Basheer Vallikkunnuhttps://www.blogger.com/profile/12073481600570862605noreply@blogger.comtag:blogger.com,1999:blog-2800058011845177544.post-29142144126501611152011-06-12T22:38:02.289-07:002011-06-12T22:38:02.289-07:00നന്നായിട്ടുണ്ട് സുഹ്രുത്തെ,,,,, നല്ല തുടക്കം,,, ന...നന്നായിട്ടുണ്ട് സുഹ്രുത്തെ,,,,, നല്ല തുടക്കം,,, നന്നായി എഴുതിയിരിക്കുന്നു,,,,, ഇനിയും പ്രതീക്ഷിക്കുന്നു,,,, വീണ്ടുമെഴുതുക,,,,Musthu Kuttippuramhttps://www.blogger.com/profile/02816872310836659225noreply@blogger.com