tag:blogger.com,1999:blog-2800058011845177544.post8335850053540729305..comments2023-08-04T02:27:41.770-07:00Comments on ബഡായി: ആറാം ക്ലാസിലെ രണ്ടാം കെട്ട്അഷ്റഫ് സല്‍വhttp://www.blogger.com/profile/06642713466662503266noreply@blogger.comBlogger27125tag:blogger.com,1999:blog-2800058011845177544.post-86233467692484668672012-05-31T01:59:09.213-07:002012-05-31T01:59:09.213-07:00എന്തിനാ ക്ലൈമാക്സ് ഇങ്ങനെ ആക്കിയെ..? അതോ ക്ലൈമാക്...എന്തിനാ ക്ലൈമാക്സ് ഇങ്ങനെ ആക്കിയെ..? അതോ ക്ലൈമാക്സ്ല് വേദനിപ്പിക്കുന്നത് ഒരു ശീലമായോ ?Anonymoushttps://www.blogger.com/profile/14296713180232888192noreply@blogger.comtag:blogger.com,1999:blog-2800058011845177544.post-12630548144261379662012-02-02T10:31:49.762-08:002012-02-02T10:31:49.762-08:00ജീവിതം അങ്ങനെയാണ്...നമ്മള് കളിച്ചുചിരിച്ചുഉല്ലസിച...ജീവിതം അങ്ങനെയാണ്...നമ്മള് കളിച്ചുചിരിച്ചുഉല്ലസിച്ചങ്ങുപൂകും,
പിന്നീടെപ്പഴ്നകിലും ശൈലജമാരുടെരൂപത്തില്വന്നു നൊമ്പരപ്പെടുതും....

...അബൂട്ടിക്കാന്റെ നാവില്‍ പുള്ളിയല്ലുണ്ടാവുക പൈന്ന്ടടിചിട്ടുണ്ടാവും...Anonymousnoreply@blogger.comtag:blogger.com,1999:blog-2800058011845177544.post-7083667289677912852011-11-27T07:51:25.144-08:002011-11-27T07:51:25.144-08:00ഇക്കാ..അടിപൊളി..ക്ലൈമാക്സ് ശരിക്കും വേദനിപ്പിച്ചുട...ഇക്കാ..അടിപൊളി..ക്ലൈമാക്സ് ശരിക്കും വേദനിപ്പിച്ചുട്ടോ...?fayis_alinoreply@blogger.comtag:blogger.com,1999:blog-2800058011845177544.post-88620635665948502622011-11-23T05:59:59.916-08:002011-11-23T05:59:59.916-08:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.fhttps://www.blogger.com/profile/02535918153286500021noreply@blogger.comtag:blogger.com,1999:blog-2800058011845177544.post-41763127634789843992011-11-23T05:58:06.727-08:002011-11-23T05:58:06.727-08:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.fhttps://www.blogger.com/profile/02535918153286500021noreply@blogger.comtag:blogger.com,1999:blog-2800058011845177544.post-44131565250434219842011-10-05T00:23:39.261-07:002011-10-05T00:23:39.261-07:00ഇത്തരം നല്ല അനുഭവങ്ങള്‍ പോരട്ടെ ..
ഹൃദ്യമായ അവതരണം...ഇത്തരം നല്ല അനുഭവങ്ങള്‍ പോരട്ടെ ..
ഹൃദ്യമായ അവതരണം
ഹൃദയത്തില്‍ തട്ടുന്നതും .
ഞാന്‍ ഇത് ഇമെയില്‍ ആയി ഫോര്‍വേഡ് ചെയ്തോട്ടെ ?അവതാരികhttps://www.blogger.com/profile/12533616860175676640noreply@blogger.comtag:blogger.com,1999:blog-2800058011845177544.post-79278038614429990202011-09-23T00:58:52.490-07:002011-09-23T00:58:52.490-07:00നല്ല രസകരമായി അവതരിപ്പിച്ചു. പക്ഷെ ഒടുവിലത്തെ ആ വാ...നല്ല രസകരമായി അവതരിപ്പിച്ചു. പക്ഷെ ഒടുവിലത്തെ ആ വാക്കുകള്‍ അത് മനസിലെ നൊമ്പരമായി അവശേഷിക്കുന്നു.
പക്ഷെ ആ സഹോദരിയെ അഭിനന്ദിക്കുന്നു. കാരണം സങ്കടകരമായ തന്റെ ജീവിതത്തെ ഇത്ര നല്ല വാക്കായി പുറത്തേക്കു പറഞ്ഞതിന്.

ചിലപ്പോള്‍ ചില വാക്കുകള്‍ എന്നും വിധിയോട് ചേരുന്നു എന്നത് തികച്ചും നിര്‍ഭാഗ്യം തന്നെ.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-2800058011845177544.post-22965110761247801852011-09-22T05:58:59.627-07:002011-09-22T05:58:59.627-07:00ഒരു നിമിത്തം എന്ന് വേണമെങ്കില്‍ പറയാം. അവസാനം അതൊര...ഒരു നിമിത്തം എന്ന് വേണമെങ്കില്‍ പറയാം. അവസാനം അതൊരു വിങ്ങലായി... ഒപ്പന നന്നായി ... ആശംസകള്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-2800058011845177544.post-6124573259921937082011-09-19T02:27:54.345-07:002011-09-19T02:27:54.345-07:00nannaayi ashrof.......keep it upnannaayi ashrof.......keep it upNandakumarhttp://cnkumar.blogspot.comnoreply@blogger.comtag:blogger.com,1999:blog-2800058011845177544.post-31003571101710249032011-09-17T10:41:52.885-07:002011-09-17T10:41:52.885-07:00അവസാനത്തെ വരികള്‍ മനസ്സില്‍ തറഞ്ഞു. കണ്ണീരിന്റെ ഉപ...അവസാനത്തെ വരികള്‍ മനസ്സില്‍ തറഞ്ഞു. കണ്ണീരിന്റെ ഉപ്പുള്ള തമാശ.

നല്ല അവതരണം, പക്ഷെ പോസ്റ്റ് ഇട്ടത് ഒരൊറ്റപ്പോക്കായതുകൊണ്ട് വായനാസുഖം അല്പം കുറഞ്ഞു.- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-2800058011845177544.post-91057830573811355162011-09-17T06:22:40.113-07:002011-09-17T06:22:40.113-07:00നന്ദി എല്ലാവര്ക്കും :നന്ദി എല്ലാവര്ക്കും :അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-2800058011845177544.post-86218872149687153272011-09-17T02:51:18.467-07:002011-09-17T02:51:18.467-07:00ചിരിപ്പിച്ചുതിർത്തത് കണ്ണീർമുത്തുകളെയാണല്ലോ..........ചിരിപ്പിച്ചുതിർത്തത് കണ്ണീർമുത്തുകളെയാണല്ലോ........Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-2800058011845177544.post-37235218779350459792011-09-17T00:45:29.751-07:002011-09-17T00:45:29.751-07:00ഹി ഹി ..അങ്ങനെ ആറില്‍ തന്നെ രണ്ടു കെട്ടും കഴിഞ്ഞു ...ഹി ഹി ..അങ്ങനെ ആറില്‍ തന്നെ രണ്ടു കെട്ടും കഴിഞ്ഞു ..ശൈലജ ഇപ്പൊ മൂന്നാം കെട്ടിന് കച്ച കെട്ടുവാനല്ലേ...നന്നായി അവതരിപ്പിച്ചു..ദൃശ്യ- INTIMATE STRANGERhttps://www.blogger.com/profile/06851425040794091789noreply@blogger.comtag:blogger.com,1999:blog-2800058011845177544.post-51541213838236963892011-09-17T00:23:09.380-07:002011-09-17T00:23:09.380-07:00ഇഷ്ടായി എഴുത്ത് .... ഒരു നൊമ്പരമായി ശൈലജ .ഇഷ്ടായി എഴുത്ത് .... ഒരു നൊമ്പരമായി ശൈലജ .Anonymoushttps://www.blogger.com/profile/06503174170857970474noreply@blogger.comtag:blogger.com,1999:blog-2800058011845177544.post-1837543407935339172011-09-16T23:54:58.231-07:002011-09-16T23:54:58.231-07:00നല്ല എഴുത്ത്....
പാവം കുട്ടി !!
(എല്ലാ വായിക്കാറുണ...നല്ല എഴുത്ത്....
പാവം കുട്ടി !!
(എല്ലാ വായിക്കാറുണ്ട്...ഇവിടെ കമന്റാന്‍ എന്റെ സിസ്റ്റത്തിനൊരു മടി)Noushad Backerhttps://www.blogger.com/profile/05501869192299556482noreply@blogger.comtag:blogger.com,1999:blog-2800058011845177544.post-3123879606458632662011-09-16T07:35:15.687-07:002011-09-16T07:35:15.687-07:00നല്ല പോസ്റ്റ് .............ജീവിതത്തില്‍ വരുന്ന ചി...നല്ല പോസ്റ്റ് .............ജീവിതത്തില്‍ വരുന്ന ചില മായ ജാലങ്ങള്‍ .. അല്ലാതെ എന്ത് പറയാന്‍ .......അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttps://www.blogger.com/profile/15082995254294616709noreply@blogger.comtag:blogger.com,1999:blog-2800058011845177544.post-54697816767254957272011-09-15T20:08:17.384-07:002011-09-15T20:08:17.384-07:00ഒരു ബാല്യകാല ഓര്‍മ്മയെ അനുസ്മരിച്ചു എഴുതിയ ഈ പോസ്റ...ഒരു ബാല്യകാല ഓര്‍മ്മയെ അനുസ്മരിച്ചു എഴുതിയ ഈ പോസ്റ്റ് വളരെ മനോഹരമായിട്ടുണ്ട്.
ആശംസകള്‍.Mizhiyoramhttps://www.blogger.com/profile/07825588530088699009noreply@blogger.comtag:blogger.com,1999:blog-2800058011845177544.post-77600620749502961712011-09-15T13:43:14.224-07:002011-09-15T13:43:14.224-07:00നല്ല അവതരണം..അവസാനം വേദനിപ്പിച്ചെങ്കിലും ഹൃദ്യമായ...നല്ല അവതരണം..അവസാനം വേദനിപ്പിച്ചെങ്കിലും ഹൃദ്യമായ പോസ്റ്റ് ..ആശംസകള്‍ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-2800058011845177544.post-13370880472970353172011-09-15T02:53:35.638-07:002011-09-15T02:53:35.638-07:00ക്ലൈമാക്സ് അത്യുഗ്രന്‍ .....ബാല്യത്തിലെ വിദ്യാലയ സ...ക്ലൈമാക്സ് അത്യുഗ്രന്‍ .....ബാല്യത്തിലെ വിദ്യാലയ സ്മരണകള്‍ക്ക് ഇടവപ്പാതിയുടെ തണുപ്പാണ്. ബാല്യ കാലം നിറം മങ്ങിത്തുടങ്ങിയ സ്ലേറ്റു പോലെയും അന്നത്തെ ഓര്‍മ്മകള്‍ ആ സ്ലേറ്റിലെ അക്ഷരങ്ങള്‍ പോലെയുമാണ്. ആ നനുത്ത ഓർമ്മകളിലേയ്ക്ക് ഊളിയിടുമ്പോൾ മനസ്സിൽ തെളിഞ്ഞു വരുന്നത് ഓടു മേഞ്ഞ മേൽക്കൂരയുള്ള, നീണ്ടു കിടക്കുന്ന ഇടനാഴിയോടു കൂടിയ, വൻ വാകമരങ്ങളുടെ നിഴൽ വീണ മുറ്റമുള്ള ഒരു പള്ളിക്കൂടമാണ്. ചെറിയ മാറ്റങ്ങളോടെയെങ്കിലും പുതു തലമുറകളൊഴികെയുള്ള എല്ലാവരുടെയും ഓർമ്മകൾക്ക് സമാനതകളുണ്ടാകുമെന്ന് തോന്നുന്നു.jasimhttps://www.blogger.com/profile/05597810927986331746noreply@blogger.comtag:blogger.com,1999:blog-2800058011845177544.post-22838519189516308652011-09-14T09:51:28.730-07:002011-09-14T09:51:28.730-07:00പ്രതീക്ഷിക്കാതെ ട്വിസ്റ്റ്. മനോഹരമായി അവതരിപ്പിച്ച...പ്രതീക്ഷിക്കാതെ ട്വിസ്റ്റ്. മനോഹരമായി അവതരിപ്പിച്ചു. ശരിക്കും മനസ്സിൽ തട്ടി..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-2800058011845177544.post-3808863028835160982011-09-14T06:57:27.109-07:002011-09-14T06:57:27.109-07:00ചിരിയോടെ വായിച്ചു..ഒടുക്കം...അല്ലേലും ജീവിത യാഥാര്...ചിരിയോടെ വായിച്ചു..ഒടുക്കം...അല്ലേലും ജീവിത യാഥാര്ത്യങ്ങള് ഇങ്ങിനെ ഒക്കെ തന്നെയാണല്ലോ..Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-2800058011845177544.post-16298979185454907262011-09-14T05:43:19.179-07:002011-09-14T05:43:19.179-07:00നല്ല അവതരണം
ആശംസകള്നല്ല അവതരണം
ആശംസകള്ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-2800058011845177544.post-57116021242056473342011-09-14T04:55:38.855-07:002011-09-14T04:55:38.855-07:00avasaanam nombaramaayi Ash
By Anees..
kooduthal ...avasaanam nombaramaayi Ash

By Anees..

kooduthal comment pinne idaamAnonymousnoreply@blogger.comtag:blogger.com,1999:blog-2800058011845177544.post-40083490844057231032011-09-14T04:24:57.094-07:002011-09-14T04:24:57.094-07:00ബാല്യ കാല സ്മരണകള്‍ ,നെല്ലിക്ക പോലെ ,കല്ലിലുരച്ചു ...ബാല്യ കാല സ്മരണകള്‍ ,നെല്ലിക്ക പോലെ ,കല്ലിലുരച്ചു ചുന മാറ്റിയ കണ്ണിമാങ്ങാ പോലെ ,രസകരം ,സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-2800058011845177544.post-49874304292032361492011-09-14T02:25:18.955-07:002011-09-14T02:25:18.955-07:00അശ്റഫ് ,
എന്താ പറയുക.
രസമായി വായിച്ചുവന്ന കുറിപ്പി...അശ്റഫ് ,
എന്താ പറയുക.
രസമായി വായിച്ചുവന്ന കുറിപ്പിന്റെ സ്വഭാവം , അവസാനം വെറും രണ്ട് വരികളിലൂടെ മാറ്റി എഴുതിയല്ലോ.
ശരിക്കും സങ്കടമായി.
ഒരു സ്കൂള്‍ തമാശ , യാദൃക്ശികമായി വിധിയോടെ ചേര്‍ത്ത് വെച്ചപ്പോള്‍ ഈ കുറിപ്പില്‍ അതൊരു നൊമ്പരമായി അവശേഷിക്കുന്നു. മനസ്സിലും. അതുകൊണ്ട് തന്നെ പോസ്റ്റിലെ ആദ്യ ഭാഗത്ത് പറഞ്ഞു പോകുന്ന തമാശകളെ ഏറ്റുപിടിച്ചു ഞാനൊന്നും പറയുന്നില്ല. അത് ഈ നല്ല പോസ്റ്റിനോടുള്ള അനീതിയാവും.
നല്ലൊരു പോസ്റ്റ്.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.com