tag:blogger.com,1999:blog-2800058011845177544.post3340822080276701790..comments2023-08-04T02:27:41.770-07:00Comments on ബഡായി: മാതാപിതാക്കളെ ഉപേക്ഷിക്കുന്ന നന്മയുള്ള മക്കൾ :-അഷ്റഫ് സല്‍വhttp://www.blogger.com/profile/06642713466662503266noreply@blogger.comBlogger14125tag:blogger.com,1999:blog-2800058011845177544.post-16169134159512080422016-07-17T04:33:07.146-07:002016-07-17T04:33:07.146-07:00ഉപ്പയും ഉമ്മയും കഴിഞ്ഞേ എന്തുമുള്ളൂ... അവരെ വലിച്ച...ഉപ്പയും ഉമ്മയും കഴിഞ്ഞേ എന്തുമുള്ളൂ... അവരെ വലിച്ചെറിഞ്ഞ് ഒന്നും നേടാനാവില്ലAnonymoushttps://www.blogger.com/profile/15240975006669690175noreply@blogger.comtag:blogger.com,1999:blog-2800058011845177544.post-31751389462826160852016-07-17T04:32:20.123-07:002016-07-17T04:32:20.123-07:00ഉപ്പയും ഉമ്മയും കഴിഞ്ഞേ എന്തുമുള്ളൂ... അവരെ വലിച്ച...ഉപ്പയും ഉമ്മയും കഴിഞ്ഞേ എന്തുമുള്ളൂ... അവരെ വലിച്ചെറിഞ്ഞ് ഒന്നും നേടാനാവില്ലAnonymoushttps://www.blogger.com/profile/15240975006669690175noreply@blogger.comtag:blogger.com,1999:blog-2800058011845177544.post-34077947611404958862015-11-19T03:50:58.539-08:002015-11-19T03:50:58.539-08:00നൊമ്പരം നൽകിയ വായനനൊമ്പരം നൽകിയ വായന Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2800058011845177544.post-26754294532565146202013-07-23T02:01:16.015-07:002013-07-23T02:01:16.015-07:00വല്ലാത്ത ഒരു അവസ്ഥ തന്നെ ...
അടിക്കുറിപ്പായി പറയ...വല്ലാത്ത ഒരു അവസ്ഥ തന്നെ ...

അടിക്കുറിപ്പായി പറയട്ടെ ,, ആണുങ്ങൾ നല്ല ആരോഗ്യമുള്ള സമയത്ത് സ്വൊന്തം ഭാര്യയോട് ഉശിര് കാണിക്കാനും തല്ലാനും നില്ക്കും ,, തനിക്കു വാര്ധക്ക്യത്തിൽ തണല ആവാനുള്ളത് ഈ തല്ലുകൊള്ളി ഭാര്യയാണെന്നു ഓർക്കുന്നത് നല്ലതാണ് അവതാരികhttps://www.blogger.com/profile/12533616860175676640noreply@blogger.comtag:blogger.com,1999:blog-2800058011845177544.post-66202915239569702742013-07-17T00:48:37.236-07:002013-07-17T00:48:37.236-07:00പ്രായോഗിക ജീവിതത്തിൽ പല വിഷമാവസ്ഥകളിലും മനുഷ്യന്റെ...പ്രായോഗിക ജീവിതത്തിൽ പല വിഷമാവസ്ഥകളിലും മനുഷ്യന്റെ ബുദ്ധി മരവിക്കുന്നു. മതിയായ കാരണങ്ങൾ അതിനുണ്ടാകാം. കൂടുതലായും, മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും കണ്ടുപിടിച്ച് കൊട്ടിഘോഷിക്കുന്നതിൽ ആയിരിക്കും മനുഷ്യർക്ക് താല്‍പ്പര്യം. ഏതായാലും നല്ലത് വരാൻ പ്രാര്‍ത്ഥിക്കാം. ലോകാ സമസ്താ സുഖിനോ ഭവന്തു: drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-2800058011845177544.post-55638782727959591372013-07-12T23:06:55.380-07:002013-07-12T23:06:55.380-07:00ഉത്തരമില്ലാത്ത ചോദ്യങ്ങളാണ്.നിസ്സഹായനായിപ്പോവുകയാണ...ഉത്തരമില്ലാത്ത ചോദ്യങ്ങളാണ്.നിസ്സഹായനായിപ്പോവുകയാണ് മനുഷ്യന്.ആരൊക്കെയോ തീരുമാനിച്ചുറപ്പിച്ച വഴികള്‍ ഇപ്പോഴും ശരിയാകണം എന്നില്ല...എങ്കിലും എന്ത് ചെയ്യുമെന്ന്...ആരെ ധിക്കരിക്കും എന്ന്.കണക്കുകൂട്ടലുകള്‍ എവിടെയുമെത്താതെ Anonymoushttps://www.blogger.com/profile/11297793479312574381noreply@blogger.comtag:blogger.com,1999:blog-2800058011845177544.post-71277890635694479112013-07-09T07:38:53.450-07:002013-07-09T07:38:53.450-07:00വാര്‍ധക്യവും അതിന്റെ പ്രശ്നങ്ങളും അങ്ങേയറ്റം സങ്കീ...വാര്‍ധക്യവും അതിന്റെ പ്രശ്നങ്ങളും അങ്ങേയറ്റം സങ്കീര്‍ണമാണ്. പലപ്പോഴും ഉത്തരം കിട്ടാത്ത പ്രഹേളികകളായി ഇത് മാറുന്ന വേളയിലാണ് ചിലരെങ്കിലും വൃദ്ധരെ തെരുവില്‍ ഉപേക്ഷിച്ച് പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുക. മറ്റ് പോംവഴികളില്ലാത്ത അവസ്ഥയില്‍ ചിലര്‍ ഇത്തരം കടുംകൈകള്‍ക്ക് മുതിരും, എന്നാല്‍ കുറേക്കൂടി ഹൃദയാലുക്കള്‍ ആയവര്‍ക്ക് ഇത്തരം എളുപ്പമാര്‍ഗങ്ങള്‍ അംഗീകരിക്കാനാവില്ല. അവര്‍ക്ക് മുന്നില്‍ ഒരു കീറാമുട്ടിപോലെ വൃദ്ധജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ സങ്കീര്‍ണതകള്‍ വലിയൊരു പ്രശ്നമായി മാറും.

നല്ല കാലത്ത് ഭാവിയെക്കുറിച്ച് ആലോചിക്കാതെ ഈ വൃദ്ധര്‍ കാട്ടിക്കൂട്ടിയ പല ബുദ്ധിമോശങ്ങളും അവരുടെ സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറായി എത്തുന്നവര്‍ക്ക് വിനയായി മാറുകയും ചെയ്യും. അഷ്റഫ് അവതരിപ്പിച്ച പ്രശ്നത്തില്‍ സംഭവിച്ചത് അതാണ്.

വാര്‍ദ്ധക്യമെന്ന ആ വന്‍കടല്‍ താണ്ടേണ്ടതുണ്ട് എന്ന വസ്തുത മുന്‍കൂട്ടിക്കണ്ട് തങ്ങളുടെ നല്ല കാലത്ത് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നവര്‍ ആര്‍ക്കും വലിയ ഭാരമാവാതെ ജീവിക്കുന്നു.....

Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-2800058011845177544.post-54808046668088579842013-07-08T09:52:34.964-07:002013-07-08T09:52:34.964-07:00ഇതാണ് ജീവിതം..ഇതാണ് ജീവിതം..ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-2800058011845177544.post-16224806422839451532013-07-08T06:07:25.897-07:002013-07-08T06:07:25.897-07:00ഉത്തരം കിട്ടാത്ത ജീവിതങ്ങള്ഉത്തരം കിട്ടാത്ത ജീവിതങ്ങള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-2800058011845177544.post-27325346617651065692013-07-07T21:43:09.287-07:002013-07-07T21:43:09.287-07:00എന്ത് ചെയ്യും ..........എന്ത് ചെയ്യും ..........niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-2800058011845177544.post-10668546194305467232013-07-07T09:48:43.920-07:002013-07-07T09:48:43.920-07:00ഹൃദയമാണീ അക്ഷരങ്ങൾ ....
നനവാർന്ന അക്ഷരങ്ങൾക്കിടയി...ഹൃദയമാണീ അക്ഷരങ്ങൾ ....
നനവാർന്ന അക്ഷരങ്ങൾക്കിടയിലൊരു
ചോദ്യവും
ഇനിയെന്ത് ചെയ്യും ...ഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-2800058011845177544.post-28883408720761341772013-07-07T09:14:42.457-07:002013-07-07T09:14:42.457-07:00ഒരിടത്ത് നിന്നും ലഭിക്കാത്തത് പരിഹാരം മാത്രമായിരുന...ഒരിടത്ത് നിന്നും ലഭിക്കാത്തത് പരിഹാരം മാത്രമായിരുന്നു

നമ്മള് എന്തുചെയ്യും?ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-2800058011845177544.post-77892542646141564742013-07-07T03:06:52.982-07:002013-07-07T03:06:52.982-07:00ഒരു ജീവിതകാലത്തെ പ്രവര്‍ത്തിയുടെ ഫലമാവാം ആ ഉപ്പ ഇപ...ഒരു ജീവിതകാലത്തെ പ്രവര്‍ത്തിയുടെ ഫലമാവാം ആ ഉപ്പ ഇപ്പോള്‍ അനുഭവിക്കുന്നത്.കൂടെയുള്ളവരൊക്കെ സഹായിക്കാന്‍ തയ്യാറായിട്ടും ചേരാത്ത മറ്റു ചിലത്. സമൂഹത്തിന്റെ മുന്പില് മാതാപിതാക്കളെ നോക്കാത്ത മകനാണ് എപ്പോഴും കുറ്റക്കാരന്‍. മറ്റു കാര്യങ്ങളൊന്നും അന്വേഷിക്കേണ്ട കാര്യം അവര്‍ക്കില്ല. ആ യുവാവിന്റെ ധര്‍മ്മസങ്കടം നമുക്ക് വായിക്കാനാവും. എങ്കിലും നമ്മള് എന്ത് ചെയ്യും ? Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-2800058011845177544.post-23377195870678692982013-07-07T01:16:54.508-07:002013-07-07T01:16:54.508-07:00നമ്മൾ എന്ത് ചെയ്യും ? :(നമ്മൾ എന്ത് ചെയ്യും ? :(Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.com